Sunday, April 10, 2011

ഞാന്‍...................!


                      




ഞാനാരാണ്.....?
എന്നോടു തന്നെ എത്രയോ വട്ടം ഞാന് 
ചോദിച്ച ചോദ്യം...
ഉത്തരമില്ലാത്ത ഒരു കടങ്കഥ പോലെ ......... 
ഒരിക്കല്‍ ഒരു മഴത്തുള്ളി
പറഞ്ഞിരുന്നു ഞാനൊരു തൊട്ടാവാടിയാണെന്ന്...! അന്നു പെയ്ത മഴയില്‍ ഞാന്‍
തിരിച്ചറിയുന്നു ഞാന്‍
വെറുമൊരു തൊട്ടാവാടി
മാത്രം ആയിരുന്നെന്ന്... വെറുമൊരു 
പാഴ്ചെടി മാത്രമായിരുന്നെന്ന് ....
ഞാന്‍ മഴയെ ഒരുപാടു ഇഷ്ടപെടന് 
എന്നാണ് ആ ഇഷ്ടം തുടങ്ങിയത് എന്ന്
എനിക്കറിയില്ല പക്ഷെ കുഞ്ഞു നാള്‍
 തൊട്ടേ എന്റെ സങ്കടത്തിലും
സന്തോഷത്തിലും ഇ മഴ എന്നോടൊപ്പം
 ഉണ്ടാരുന്നു ഇനിഎന്റെ ചില പോരായ്മകള്‍
 ഞാന്‍ പറയാം

തിരക്കിനിടയില്‍ നിന്ന് കൊണ്ട് എത്ര 
മനോഹരമായ കാഴ്ചയും ആസ്വദിക്കാന്‍

എനിക്കാവാറില്ല.sensitive ആണ് , 
അതുകൊണ്ടാണോ എന്നറിയില്ല നിസ്സാര

കാര്യത്തിനുപോലും ചിലപ്പോ ദേഷ്യം 
വരികയും , പിന്നീട് വേണ്ടായിരുന്നു എന്ന്

തോന്നുകയും ചെയ്യാറുള്ളത്....

എന്‍റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ

അപേക്ഷിച്ച് എനിക്ക് knowledge കുറവാണ്......


ഇടക്ക്

ഒരൊറ്റപ്പെടലും, ഉള്‍ വലിച്ചിലും ഉണ്ടാകുമ്പോള്‍ പറമ്പിലെ പേരറിയാത്ത

മരങ്ങള്‍ക്കിടയിലൂടെ നടക്കാനും, 
കുളക്കരയില്‍ വെറുതെ ഇരിക്കാനും

എനിക്കിഷ്ടമാണ് ...അല്ലെങ്കില്‍ പാട്ട്കേള്‍ക

ഹൈറേഞ്ചിലെ വളവുതിരിവുകളിലൂടെ 
ഉള്ള യാത്ര ഇഷ്ടമാണ്.

തിരക്കില്ലാത്ത മലമുകളും , കടല്‍തീരവും എനിക്ക് ഹരമാണ്.

മഴ നോക്കിയിരിക്കാറുണ്ട്.

ദൈവ വിശ്വാസമുണ്ട്, എല്ലാ മതങ്ങളേയും 
ഞാന്‍ ബഹുമാനിക്കുന്നു.

എനിക്ക്

സ്നേഹിക്കാന്‍ മാത്രമേ അറിയൂ ..ചതിയും 
പാരയും തിരിച്ചറിയാന്‍ വൈകാറുണ്ട്.

ഞാന്‍ ആഗ്രഹിക്കുന്ന വിധത്തിലല്ല ചിലര്‍ 
എന്നെ മനസ്സിലാക്കുന്നത് എന്നത്

എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാറുള്ള

സ്വപ്നങ്ങളാണ് അടുത്ത കൂട്ടുകാര്‍....
നല്ല സുഹ്രുത്താവാന്‍ കഴിയുന്നവര്‍ക്കുസ്വാഗതം. സ്വയം
പരിചയപ്പെടുത്തിക്കൊണ്ടു കടന്നുവരാം..............  

Friday, April 8, 2011

You.............................!!






wrote ur name on the sands....... ......

It got washed away,

I wrote ur name in air......... ......... ........


It got blown away,

So I wrote ur name in my heart....... ......


I got a HEART ATTACK



January to December

Sunday to Saturday

Am to Pm

My feelings for u have never changed..... ..

U....

R....

Always....

A HEADACHE to me !!!!

Saturday, March 12, 2011

സൗഹൃദത്തിന്റെ സംഗീതം.......!


ഇലതുമ്പുകളില്‍ വീഴുന്ന മഴയുടെ
സംഗീതം പോലെ വിശുദ്ധമാണ്
ഹൃദയ തന്ത്രികളില്‍ നിന്നുയരുന്ന 
സൗഹൃദത്തിന്റെ സംഗീതം

Sunday, February 27, 2011

നീ........!!

                         
 നിനക്കു നിലാവിഷ്ടമാണ്. എനിക്കും.
 നിലാവ് പോലെ നീ മാഞ്ഞുപോവുമോ 
 എന്ന് ഞാന്‍ ഭയപ്പെടുന്നു 
 നിന്നെ ഞാന്‍ കണ്ടിട്ടില്ലങ്കിലും നീ എന്റെ 
 മനസ്സിലൊരു കിനാവാണ് ......                

Saturday, February 26, 2011

യഥാര്‍ത്ഥ സൗഹൃദം......!!





യഥാര്‍ത്ഥ സൗഹൃദം,  നിശഭ്ദത നിറഞ്ഞ ഒരു ഉന്നത സമൂഹത്തില്‍ നിന്നും രൂപം കൊളളുന്ന ഒന്നാണ്....
യഥാര്‍ത്ഥ സൗഹൃദത്തിനുവേണ്ടി നിശഭ്ദമായ ഒരു അന്തരീക്ഷം ഉണ്ടായേ തീരു.....!