Sunday, February 27, 2011

നീ........!!

                         
 നിനക്കു നിലാവിഷ്ടമാണ്. എനിക്കും.
 നിലാവ് പോലെ നീ മാഞ്ഞുപോവുമോ 
 എന്ന് ഞാന്‍ ഭയപ്പെടുന്നു 
 നിന്നെ ഞാന്‍ കണ്ടിട്ടില്ലങ്കിലും നീ എന്റെ 
 മനസ്സിലൊരു കിനാവാണ് ......                

Saturday, February 26, 2011

യഥാര്‍ത്ഥ സൗഹൃദം......!!





യഥാര്‍ത്ഥ സൗഹൃദം,  നിശഭ്ദത നിറഞ്ഞ ഒരു ഉന്നത സമൂഹത്തില്‍ നിന്നും രൂപം കൊളളുന്ന ഒന്നാണ്....
യഥാര്‍ത്ഥ സൗഹൃദത്തിനുവേണ്ടി നിശഭ്ദമായ ഒരു അന്തരീക്ഷം ഉണ്ടായേ തീരു.....!